ജനസംഖ്യാ വിവരങ്ങള്‍
ജനസംഖ്യാ വിവരങ്ങൾ
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പൊതുവിവരണം
| 1. വിസ്തൃതി | 204.57 ച. കി. മീ |
|---|---|
| 2. ജില്ല | കോട്ടയം |
| 3. താലൂക്ക് | കോട്ടയം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി |
| 4. ജനസംഖ്യ | 1,79,172 |
| 5. പുരുഷന്മാർ | 87,175 |
| 6. സ്ത്രീകൾ | 91,408 |
| 7. സാക്ഷരത | 99% |
| 8. പട്ടികജാതി ജനസംഖ്യ | 85,000 |
| 9. പട്ടിക വർഗ്ഗ ജനസംഖ്യ | 589 |
ഗ്രാമപഞ്ചായത്തുകൾ 8
അകലക്കുന്നം | കിടങ്ങൂർ | എലിക്കുളം | പള്ളിക്കത്തോട് | പാമ്പാടി | കൂരോപ്പട | മീനടം | മണർകാട്
ബ്ലോക്ക് ഡിവിഷനുകൾ
15 ബ്ലോക്ക് ഡിവിഷനുകൾ