ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടികളിൽ പങ്കാളികളാവുക
പെന്‍ഷന്‍ തിരച്ചില്‍

പെൻഷൻ തിരച്ചിൽ

സേവന പെൻഷൻ – കേരള സർക്കാർ

ഔദ്യോഗിക വെബ്സൈറ്റ്

കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ സംവിധാനമായ സേവന പെൻഷൻ പോർട്ടലിലൂടെ പെൻഷൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

സേവന പെൻഷൻ – കേരള സർക്കാർ

സാമൂഹ്യ സുരക്ഷാ പെൻഷൻ സംവിധാനം

സേവന പെൻഷൻ വെബ്സൈറ്റ് തുറക്കുക ↗ 

പെൻഷൻ തിരയുന്ന വിധം

  1. സേവന പെൻഷൻ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.
  2. വെബ്സൈറ്റിൽ Pensioner Search / പെൻഷൻ തിരച്ചിൽ തിരഞ്ഞെടുക്കുക.
  3. ആവശ്യമായ വിവരങ്ങൾ നൽകുക.
  4. തിരച്ചിൽ പൂർത്തിയാക്കി പെൻഷൻ വിവരങ്ങൾ പരിശോധിക്കുക.

ശ്രദ്ധിക്കുക:

പെൻഷൻ തിരയുന്നതിനായി പെൻഷനർ ഐഡി അല്ലെങ്കിൽ പോർട്ടൽ ആവശ്യപ്പെടുന്ന മറ്റ് വിവരങ്ങൾ നൽകേണ്ടതാണ്.