സ്ഥാപന ഘടന
ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥാപന ഘടന
ബ്ലോക്ക്പഞ്ചായത്ത്
പ്രസിഡന്റ്
ബ്ലോക്ക് പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്കുന്നു
വൈസ് പ്രസിഡന്റ്
ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്റിന്റെ അഭാവത്തില്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നത് വൈസ് പ്രസിഡന്റാണ്
സ്ഥിരം സമിതികള്‍
ബ്ലോക്ക് പഞ്ചായത്തിലെ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതികളാണ് സ്ഥിരം സമിതികള്‍.