ജനസംഖ്യാ വിവരങ്ങള്‍

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് - ജനസംഖ്യാ വിവരങ്ങൾ 

ജനസംഖ്യാ വിവരങ്ങൾ

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പൊതുവിവരണം

1. വിസ്തൃതി204.57 ച. കി. മീ
2. ജില്ലകോട്ടയം
3. താലൂക്ക്കോട്ടയം, മീനച്ചിൽ, കാഞ്ഞിരപ്പള്ളി
4. ജനസംഖ്യ1,79,172
5. പുരുഷന്മാർ87,175
6. സ്ത്രീകൾ91,408
7. സാക്ഷരത99%
8. പട്ടികജാതി ജനസംഖ്യ85,000
9. പട്ടിക വർഗ്ഗ ജനസംഖ്യ589

ഗ്രാമപഞ്ചായത്തുകൾ 8

അകലക്കുന്നം   |   കിടങ്ങൂർ   |   എലിക്കുളം   |   പള്ളിക്കത്തോട്   |   പാമ്പാടി   |   കൂരോപ്പട   |   മീനടം   |   മണർകാട്

ബ്ലോക്ക് ഡിവിഷനുകൾ

15 ബ്ലോക്ക് ഡിവിഷനുകൾ