പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ത്രിതല പഞ്ചായത്തിരാജ് സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിനുമായി ഇത് രൂപീകരിക്കപ്പെട്ടു.പാമ്പാടി പ്രദേശത്തിന് ഏറെ പഴക്കമുള്ള ചരിത്രപാരമ്പര്യമുണ്ട്. പുരാതനകാലത്ത് ഈ പ്രദേശം തെക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു. ക്രി.വ. 1749-ൽ തിരുവിതാംകൂർ മഹാരാജാവായ ശ്രീ പത്മനാഭദാസൻ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തെക്കുംകൂർ രാജ്യം തിരുവിതാംകൂറിനോട് ചേർത്തു. ഏകദേശം ആയിരം വർഷത്തിലേറെയായി മനുഷ്യവാസം നിലനിന്നിരുന്ന പ്രദേശമാണ് പാമ്പാടി.കേരളത്തിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നതോടെ പാമ്പാടി ഒരു പ്രധാന ഗ്രാമീണ ഭരണ-വികസന...

ജെയ്ജി പാലയ്ക്കലോടി

പ്രസിഡൻ്റ്

സുരേഖ ബി. ബി 

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അഡ്വ. ബിജു എബ്രഹാം പറമ്പകത്ത്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ആശ ബിനു 

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാൻ ടി. ജോൺ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ജോമോൻ മാത്യു

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കോട്ടയം ജില്ലാ കേരളം  വാർഡുകൾ : 15 നിയമസഭാ മണ്ഡലം : പുതുപ്പള്ളി, കടുത്തുരുത്തി, പാലാ, കാഞ്ഞിരപ്പള്ളി  ആകെ ജനസംഖ്യ : 185015 വിസ്തീർണ്ണം : 204.57 ച. കി . മീ 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ത്രിതല പഞ്ചായത്തിരാജ് സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാണ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിനുമായി ഇത് രൂപീകരിക്കപ്പെട്ടു.

കൂടുതൽ വായിക്കുക